സർക്കാർ ജീനക്കാർ കൂട്ടഅവധിയെടുത്ത് പ്രതിഷേധം

government employees protest

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് രൂപീകരണത്തിനെതിരെ ഒരു വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻറെ നേതൃത്വത്തിലാണ് പ്രതിഷേധം. അവധിയെടുക്കുന്ന ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി.

 

 

government employees protest

NO COMMENTS

LEAVE A REPLY