ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍

ജമ്മു കാശ്മീരിലെ അനന്ത് നഗറില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റു മുട്ടല്‍. പഹല്‍ഗാം മേഖലയിലാണ് ആക്രമണം. ഇവിടെ വീടുകളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തില്‍ പരിശോധന നടത്തുന്നതിനിടെ തീവ്രവാദികള്‍ തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തീവ്രവാദികളെ വളഞ്ഞതായാണ് സൂചന

NO COMMENTS

LEAVE A REPLY