കിര്‍ഗിസ്ഥാനില്‍ വിമാനാപകടം.32മരണം

kyrgyzstan plane crash

കിര്‍ഗിസ്ഥാനില്‍ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്ന് വീണ് 32മരണം. ടര്‍ക്കിഷ് വിമാനമാണ് തകര്‍ന്നത്. ഹോങ്കോങില്‍ നിന്ന് വരുന്ന വിമാനമായിരുന്നു ഇത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

kyrgyzstan plane crash

NO COMMENTS

LEAVE A REPLY