പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മുഹമ്മദ് യാസീൻ പുതിയ ഇന്റലിജൻസ് മേധാവി

muhammed yasin new intelligence

ഇന്റലിജൻസ് എഡിജിപിയെ മാറ്റി. മുഹമ്മദ് യാസീൻ പുതിയ ഇന്റലിജൻസ് മേധാവിയാകും. ആർ ശ്രീലേഖയെ ജയിൽ എഡിജിപിയാക്കി. ക്രൈംബ്രാഞ്ച് മേധാവിയായി നിതിൻ അഗർവാൾ ചുമതലയേൽക്കും. രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായി നിയമിച്ചു,ടോമിൻ തച്ചങ്കരിയെ കോസ്റ്റൽ പോലീസ് എഡിജിപിയാക്കി. വിജയൻ ഐപിഎസ് എറണാകുളം റേഞ്ച് ഐജി.

 

 

 

muhammed yasin new intelligence

NO COMMENTS

LEAVE A REPLY