എൻ.ആർ.ഐ കമ്മീഷന് എറണാകുളത്തും ഓഫിസ് വരുന്നു

NRI commision ernakulam office

വിദേശ മലയാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാനും നടപടികൾക്കുമായി രൂപവത്കരിച്ച എൻ.ആർ.ഐ കമ്മീഷന് എറണാകുളത്തും ഓഫിസ് തുറക്കുന്നു. എറണാകുളത്തെ പുതിയ നോർക്ക ഓഫിസിനോട് ചേർന്നാവും സൗകര്യം ഒരുക്കുക.

 

 

NRI commision ernakulam office

NO COMMENTS

LEAVE A REPLY