ഉമ്മൻചാണ്ടി രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

oommen chandy to meet rahul gandhi today

ഉമ്മൻ ചാണ്ടി തിങ്കളാഴ്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡി.ഡി.സി അധ്യക്ഷ നിയമത്തിലെ അവഗണനയുടെ പേരിൽ ഇടഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈകമാൻഡ് അദ്ദേഹത്തെ ഡൽഹിക്ക് വിളിപ്പിച്ചത്. ഡി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉമ്മൻ ചാണ്ടി തന്റെ നിലപാട് ഹൈകമാൻഡിനെ അറിയിക്കും.

 

 

oommen chandy to meet rahul gandhi today

NO COMMENTS

LEAVE A REPLY