രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശം?-മുഖ്യമന്ത്രി

pinarayi-vijayan

തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ട് പോകാന്‍ പറയാന്‍ ആര്‍എസ്സ്എസ്സുകാര്‍ക്ക് എന്താണ് അധികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത നിരപേക്ഷത തകര്‍ക്കാനുള്ള ആഎസ്എസ്  ശ്രമത്തിന്കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു.ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
അതു കണ്ട് കേരളത്തിലും ആര്‍എസ്എസ്സുകാര്‍ ഉറഞ്ഞുതുള്ളുകയാണ്. എംടിയ്ക്കും, കമലിനും എതിരെ വന്ന ആരോപണങ്ങളേയും പിണറായി വിജയന്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

pinarayi vijayan ,facebokk post, rss

NO COMMENTS

LEAVE A REPLY