അന്വേഷണത്തിന് തയ്യാറെന്ന് എകെ ബാലൻ

ready for investigation says ak balan

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഏത് പരാതി വേണമെങ്കിലും അന്വേഷിക്കാൻ തയ്യാറെന്ന് മന്ത്രി എകെ ബാലൻ. സർക്കാരിനെതിരെയാണ് പരാതിയെങ്കിൽ കോടതിയുടെ മേൽനോട്ടത്തിലും അന്വേഷിക്കാൻ തയ്യാറാണെന്നും എകെ ബാലൻ പറഞ്ഞു.

 

 

 

ready for investigation says ak balan

NO COMMENTS

LEAVE A REPLY