വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി

sc allows aborting partially grown fetus

വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി. 6 മാസം ഗർഭിണിയായ യുവതിക്കാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഗർഭസ്ഥ ശിശുവിന് പൂർണ്ണ വളർച്ചയില്ലെന്ന റിപ്പോർട്ട് പരിഗണിച്ചാണ് അനുമതി.

 

 

 

sc allows aborting partially grown fetus

NO COMMENTS

LEAVE A REPLY