ട്രാന്‍സ്ജെന്റര്‍ അഞ്ജലി മമ്മൂട്ടിയുടെ നായികയാകുന്നു

mammootty

മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രത്തില്‍ നായികയാകുന്നത് ട്രാന്‍സ് ജെന്റര്‍ മോഡല്‍ അഞ്ജലി. പേരന്‍പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ റാം ആണ്.
മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് അഞ്ജലിയെ സജസ്റ്റ് ചെയ്തതെന്ന് അഞ്ജലി പറയുന്നു. മോഡലിംഗ് ചെയ്തിരുന്ന അഞ്ജലി അടുത്തിടെ ചില ടെലിവിഷന്‍ ഷോകള്‍ ചെയ്തിരുന്നു. അത് കണ്ടാണ് മമ്മൂക്ക തന്നെ പേരന്‍പിലെ ഹീറോയിനായി സജസ്റ്റ് ചെയ്തത്.
transgender anjali, mammootty, heroine, tamil movie

NO COMMENTS

LEAVE A REPLY