ബ്രെക്‌സിറ്റിനെ പിൻതുണച്ച് ട്രംപ്

trumph and fidel castro trump supports brexit

ബ്രെക്‌സിറ്റിലൂടെ ബ്രിട്ടൻ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും മഹത്തായ കാര്യമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ്, ജർമൻ മാധ്യമങ്ങൾക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്
ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ നടപടികളെ ട്രംപ് വാനോളം പുകഴ്ത്തിയത്.

 

 

trump supports brexit

NO COMMENTS

LEAVE A REPLY