മുകുള്‍ വാസ്നികുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി

0
16
chandy

കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുകുള്‍ വാസ്നികുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള വിവേചനം ഉള്‍പ്പടെ തനിക്കുള്ള അതൃപ്തി ഉമ്മന്‍ചാണ്ടി മുകുള്‍ വാസ്നിക്കിനെ അറിയിച്ചതായാണ് സൂചന. വൈകുന്നേരം രാഹുല്‍‌ഗാന്ധിയെയും ഉമ്മന്‍ചാണ്ടി കാണും.

NO COMMENTS

LEAVE A REPLY