സംക്ഷിപ്ത വോട്ടര്‍ പട്ടികയില്‍ ആറ് ഭിന്നലിംഗക്കാര്‍

0
37
voters list

സംസ്ഥാനത്തെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പക്രിയ പൂര്‍ത്തിയായി. 12224743പുരുഷന്മാരും 13087198സ്ത്രീകളും ആറ് ഭിന്നലിംഗക്കാരുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്.
വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും, അച്ചടിച്ച പകര്‍പ്പുകള്‍ അതത് ജില്ലാ കളക്ട്രേറ്റുകള്‍, താലൂക്കോഫീസുകള്‍, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജനുവരി 25മുതല്‍ വിതരണം ചെയ്യും.

NO COMMENTS

LEAVE A REPLY