കന്യാസ്ത്രീ മഠത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

breaking

കൊല്ലത്തെ കന്യാസ്ത്രീമഠത്തിലെ സഹായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പൂയ്യപ്പള്ളി കൊട്ടറയിലെ കന്യാസ്ത്രീ മഠത്തിലാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശി അഞ്ജുവാണ് മരിച്ചത്. മഠത്തിലെ സഹായിയായിരുന്നു അഞ്ജു.

women suicided in kottarakara

NO COMMENTS

LEAVE A REPLY