എ. ഹേമചന്ദ്രനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും

a hemachandran

സോളാര്‍ കേസ് അന്വേഷിച്ച സംഘത്തിന്റെ തലവന്‍ എ ഹേമചന്ദ്രനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. നേരത്തെ കമ്മീഷന്റെ പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് ഇദ്ദേഹം സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഇത് കമ്മീഷനെ ചൊടിപ്പിച്ചിരുന്നു. കമ്മീഷന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നായിരുന്നു പരാതി.

NO COMMENTS

LEAVE A REPLY