ബീഹാർ മാതൃകയിൽ സഖ്യകക്ഷി രൂപീകരിക്കാൻ അഖിലേഷ്

akhilesh cycle sign

സമാജ് വാദി പാർട്ടിയിലെ തർക്കങ്ങൾക്കൊടുവിൽ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിശാല സംഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബീഹാർ മോഡലിൽ വിശാല സഖ്യം രൂപീകരിക്കുന്നതിനായി കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിക്കാനാണ് ശ്രമം.

NO COMMENTS

LEAVE A REPLY