ഈജിപ്തിലെ സെക്യൂരിറ്റി ചെക്ക്‌പോയിന്റിൽ ആക്രമണം; 6 മരണം

attack at egypt securit checkpoint

ഈജിപ്തിലെ പശ്ചിമ മരുഭൂമിയിലെ ചെക്‌പോയിന്റിൽ ആക്രമണം. ആക്രമണത്തിൽ 6 പേർ മരിച്ചു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

 

 

 

attack at egypt securit checkpoint

NO COMMENTS

LEAVE A REPLY