നോട്ട് നിരോധനത്തോടെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായി; രാം മാധവ്

ram madav

നോട്ട് നിരോധനത്തോടെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിലെ മിക്ക പ്രശ്‌നങ്ങൾക്കും കാരണം കള്ളപ്പണമാണ്. അത് കൈവശം വച്ചവരെല്ലാം ശിക്ഷിക്കപ്പെടണമെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY