എ എൻ രാധാകൃഷ്ണനും സി കെ പത്മനാഭനുമെതിരെ നടപടിയില്ല

Kummanam

എം ടി വാസുദേവൻ നായർക്കും സംവിധായകൻ കമലിനുമെതിരെ വിമർശനങ്ങളുന്നയിച്ചും എതിർത്തും വിവാദത്തിൽ പെട്ട എ ൻ എൻ രാധാകൃഷ്ണൻ, സി കെ പത്മനാഭൻ എന്നിവർക്കെതിരെ നടപടിയില്ലെന്ന് സൂചന. വിവാദങ്ങൾ അവസാനിച്ചെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കോട്ടയത്ത് തുടരുന്ന സംസ്ഥാന സമിതി യോഗത്തിൽ വ്യക്തമാക്കി

NO COMMENTS

LEAVE A REPLY