റേഷൻ പ്രശ്‌നത്തിൽ ബിജെപി പ്രക്ഷോഭത്തിലേക്ക്

bjp to protest on ration issue 1

ഫെബ്രുവരിയിലും മാർച്ചിലും സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി. റേഷൻ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് ബിജെപി. ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിക്കാൻ ആസൂത്രിത ഗൂഢാലോചനയെന്നും ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

 

 

bjp to protest on ration issue

NO COMMENTS

LEAVE A REPLY