കാറും ബസ്സും കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

accident

തിരൂരങ്ങാടിയില്‍ കാര്‍ മിനിബസുമായി കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തന്മാര്‍ മരിച്ചു. വടകര സ്വദേശികളായ ജിതിന്‍,  വിനോദന്‍ വിനോദന്‍ എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തലപ്പാറയ്ക്കും കുളത്തുപ്പുറത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

NO COMMENTS

LEAVE A REPLY