പഞ്ചാബില്‍ ബിജെപിയില്‍ പൊട്ടിത്തെറി

vijay bjp

പഞ്ചാബിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ളയ്ക്ക് അതൃപ്തി.
23 മണ്ഡലത്തിലാണ്ബിജെപി ഇവിടെ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ വിജയ് സാംബ്ള രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തന്നോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നാണ് സാംബ്ളയുടെ പരാതി.

bjp, Punjab, candidate

NO COMMENTS

LEAVE A REPLY