കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ

Umman chandi

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ
സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങാൻ ധാരണയായി. മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

NO COMMENTS

LEAVE A REPLY