അതിർത്തിയിലെ മോശം ഭക്ഷണം; ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

0
43
bsf-jawan

അതിർത്തിയിലെ ജവാൻമാർക്ക് വിളമ്പുന്നത് മോശം ഭക്ഷണമെന്ന ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവിന്റെ പരാതിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി. ചീഫ് ജസ്റ്റിസ് ജി രോഹിളി, ജസ്റ്റിസ് സംഗീത സേഗാൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. തേജിന്റെ പരാതിയിൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

NO COMMENTS

LEAVE A REPLY