ദ്വീപുകൾ സൗദിക്ക് കൈമാറുന്നത് ഈജിപ്ത് കോടതി തടഞ്ഞു

egypt court rejects transferring islands to saudi arabia

ചെങ്കടലിലെ രണ്ടു ദ്വീപുകൾ സൗദി അറേബ്യക്കു കൈമാറാനുള്ള ഈജിപ്ത് സർക്കാരിന്റെ നീക്കത്തെ രാജ്യത്തെ പരമോന്നത കോടതി തടഞ്ഞു.
ദ്വീപുകളായ തിരാൻ, സനാഫിർ എന്നിവ ഈജിപ്തിന്റെ അവിഭാജ്യഘടകമായി തുടരുമെന്ന് ഹൈ അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിച്ചു. വിധി അന്തിമമാണെന്നും ഈ വിഷയത്തിൽ പുതിയ അപ്പീൽ പാടില്ലെന്നും കോടതി വിധിച്ചു.

 

 

egypt court rejects transferring islands to saudi arabia

NO COMMENTS

LEAVE A REPLY