മെക്‌സിക്കോയിൽ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; 5 മരണം

firing in mexico club

മെക്‌സിക്കോയിലെ ക്ലബിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ക്വിന്റാന റൂ നഗരത്തിൽ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിർത്തത്. സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. വിദേശികളടെക്കം നിരവധി പേർ സംഗീതോത്സവത്തിൽ പങ്കെടുക്കാനായി ക്ലബിലെത്തിയിരുന്നു. അക്രമിയെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

 

firing in mexico club

NO COMMENTS

LEAVE A REPLY