12 വയസ്സുകാരിയെ പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു

rape

ബീഹാറില്‍ കൂട്ട ബലാത്സംഗം.12വയസ്സുകാരിയെ പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും ചേര്‍ന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് പരാതി. ബീഹാറിലെ ജഹന്താബാദിലാണ് സംഭവം.  സര്‍ക്കാര്‍ സ്ക്കൂളിലാണ് അധ്യാപകരാണിവര്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഇതേ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്.

NO COMMENTS

LEAVE A REPLY