ഹര്‍ത്താല്‍ തുടങ്ങി. കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

harthal

കോട്ടയം ജില്ലയിൽ സി.എസ്.ഡി.എസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ദളിത് വിദ്യാർഥികൾക്കു നേരെ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ അക്രമം നടത്തുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു. ജില്ലയിൽ പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

harthal

NO COMMENTS

LEAVE A REPLY