ഇസ്താംബൂള്‍ ആക്രമണം. അക്രമി പിടിയില്‍

ഇസ്താബുളിലെ നിശാക്ലബില്‍ ആക്രമണം നടത്തിയ ആളെ തുര്‍ക്കി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഉസ്‌ബെക് പൗരനായ അബ്ദുള്‍ഗാദിര്‍ മഷാരിപോവ് എന്നയാളാണ്‌ പിടിയിലായത്.
പാര്‍പ്പിടമേഖലയില്‍ ഒളിച്ചിരുന്ന ഒളിച്ചിരുന്ന ഇയാളെ റെയ്ഡിലാണ് കണ്ടെത്തിയത്. പുതുവര്‍ഷ ദിനത്തില്‍ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ 39പേരാണ് കൊല്ലപ്പെട്ടത്.

Istanbul attack

NO COMMENTS

LEAVE A REPLY