വി പി സത്യനായി ജയസൂര്യ ജീവിച്ച് തുടങ്ങി

Jayasurya-as-VP-Sathyan4
Jayasurya-as-VP-Sathyan4

കേരളത്തിന്റെ കായിക രംഗത്തിന് അഭിമാനമായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന വി.പി സത്യന്റെ ജീവിതം സിനിമയാകുന്നു.ജയസൂര്യയാണ് ചിത്രത്തില്‍ വി.പി ആയി  നായകവേഷത്തിലെത്തുന്നത്. ‘ക്യാപ്റ്റന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് പ്രജേഷ് സെന്‍ ആണ്

സംവിധായകന്‍ സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്നു പ്രജേഷ്. 10 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം മലയാള സിനിമയ്ക്ക് എന്നും ഓർത്തുവെയ്ക്കാൻ പറ്റിയ ഒരു ചിത്രമായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

NO COMMENTS

LEAVE A REPLY