മോദി വന്ന ശേഷം വര്‍ഗീയ കലാപം കുറഞ്ഞു- നഖ് വി

mukhtar abbas naqvi

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് വർഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി. മോദി വന്നതിന് ശേഷം രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നഖ് വി പറഞ്ഞു.

mukhtar abbas naqvi

NO COMMENTS

LEAVE A REPLY