Advertisement

എൻഡിഎ വിപുലീകരിക്കുമെന്ന് ബിജെപി; കേരളാ കോൺഗ്രസ് എമ്മിന് സ്വാഗതം

January 17, 2017
Google News 2 minutes Read
NDA to expand says BJP welcomes Kerala congress M

സഹകരിക്കാൻ തയ്യാറുള്ള ഒരു കക്ഷിക്ക് മുന്നിലും വാതിലടക്കില്ല എന്ന് എൻഡിഎ. കേരളാ കോൺഗ്രസ് എമ്മിനെ പരോക്ഷമായി സ്വാഗതം ചെയ്തു. നേതാവിന്റെ അഴിമതി പാർട്ടിയുടെ അഴിമതിയായി കാണേണ്ടതില്ലെന്ന് എംടി രമേശ്.

 

 

NDA to expand says BJP welcomes Kerala congress M

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here