പഞ്ചാബ് ബിജെപിയിൽ ഭിന്നത

bjp

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പഞ്ചാബ് ബിജെപിയിൽ ഭിന്നത. സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നാണ് ബിജെപിയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് സാംബ്ല രാജി സന്നദ്ധത അറിയിച്ചു.

NO COMMENTS

LEAVE A REPLY