ഓരോ ബ്ലോക്കിലും സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങണമെന്ന് ശുപാർശ

students

രാജ്യത്തെ ഓരോ ബ്ലോക്കിലും ഒരു ഇംഗ്ലീഷ് മീഡിയം സർക്കാർ സ്‌കൂളെങ്കിലും ഉണ്ടായിരിക്കണമെന്ന് ശുപാർശ. വിദ്യാഭ്യാസ പരിഷ്‌കരണത്തെ കുറിച്ച് പഠനം നടത്തിയ സെക്രട്ടറിമാരുടെ സമിതിയുടേതാണ് ശുപാർശ. ഊ വർഷം ഏപ്രിൽ മുതൽ എല്ലാ സെക്രന്ററി സ്‌കൂളുകളിലും ആറാം ക്ലാസ് മുതൽ ഇംഗ്ലീഷ് നിർബന്ധമാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

NO COMMENTS

LEAVE A REPLY