ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിൽ ചൈനയെ മറികടക്കാൻ ട്രംപിന് കഴിയുമെന്ന് യുഎസ്

donald-trumph

ഇന്ത്യയ്ക്ക് എൻഎസ്ജി ഗ്രൂപ്പിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് സർക്കാർ പിന്തുണ നൽകുമെന്ന് യുഎസ് നയതന്ത്രഞ്ജൻ റിച്ചാർഡ് വെർമ. ചൈനയെ മറികടക്കാൻ ട്രംപ് സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെർമ പറഞ്ഞു. ഒബാമ സർക്കാരും എൻഎസ്ജി അംഗത്വത്തിൽ ഇന്ത്യയെ പിന്തുണച്ചിരുന്നു.

NO COMMENTS

LEAVE A REPLY