ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

Uttar-Pradesh

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. ആഗ്ര, മധുര, ഗാസിയാബാദ്, മുസഫര്‍നഗര്‍ തുടങ്ങി 15 ജില്ലകളിലെ 73 സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സമാജ്‍വാദി പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവാണെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.

Uttar-Pradesh

NO COMMENTS

LEAVE A REPLY