സൈനിക പെൻഷൻ വാങ്ങുന്ന വിമുക്തഭടൻമാർക്ക് പാൻ നമ്പർ സമർപ്പിക്കാനുള്ള അവസാന തിയതി

army pension pan number submission last date

ഡിപിഡിഒ എറണാകുളം മുഖേന സൈനിക പെന്‍ഷന്‍ വാങ്ങുന്ന വിമുക്തഭടന്‍മാര്‍ അവരുടെ പാന്‍ നമ്പര്‍ ഫെബ്രുവരി പത്തിനകം നിര്‍ബന്ധമായും ഡിപിഡിഒ ഓഫീസില്‍ സമര്‍പ്പിക്കണം. ഫാമിലി പെന്‍ഷന്‍കാര്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2318045

 

 

army pension pan number submission last date

NO COMMENTS

LEAVE A REPLY