അഭിനയിക്കണോ ? 13 നും 16 നും ഇടയിലാണോ പ്രായം ?

moothon

അഭിനയിക്കാൻ കഴിവുണ്ടോ, 13 നും 16 നും ഇടയിലാണോ പ്രായം നിങ്ങൾക്ക് അവസരമുണ്ട്. ഗീതുവിന്റെ പുതിയ ചിത്രം മൂത്തോനിൽ അഭിനയിക്കാനാണ് 13 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അവസരം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലേക്കാണ് അവസരമൊരുങ്ങുന്നത്.

moothon

NO COMMENTS

LEAVE A REPLY