എലൻ ഡീജനർ ഷോയിൽ ദീപിക; ക്യാമറയ്ക്ക് പിന്നിലെ രസകരമായ കാഴ്ച്ചകൾ കാണാം

deepika in ellen show inside pics

പ്രശസ്ഥ സെലിബ്രിറ്റി ചാറ്റ് ഷോയായ എലൻ ഡീജനർ ഷോയിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തുന്നു. മുമ്പ് കിച്ച എന്ന കുട്ടി ഷെഫും, പ്രിയങ്ക ചോപ്രയുമാണ് എലൻ ഷോയിൽ എത്തിയ ചുരുക്കം ഇന്ത്യൻ താരങ്ങളിൽ ചിലർ.

എന്നാൽ തന്റെ പുത്തൻ ഹോളിവുഡ് ചിത്രം ട്രിപിൾ എക്‌സിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ ദീപികയും ത്തെുകയാണ് എലൻ ഷോയിൽ. നാളെയാണ് പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യുക. ക്യാമറയ്ക്ക് പിന്നിലെ രസകരമായ കാഴ്ച്ചകൾ കാണാം.

this just happened…? @theellenshow

A photo posted by Deepika Padukone (@deepikapadukone) on

100k ❤️❤️❤️❤️ love you guys !!!!!! @deepikapadukone @jayasaha @karishma.prakash

A video posted by Shaleena (@shaleenanathani) on

deepika in ellen show inside pics

NO COMMENTS

LEAVE A REPLY