ഡോ.എസ് ഷബ്നം നീറ്റ് പരീക്ഷയില്‍ ഒന്നാമത്

അഖിലേന്ത്യാ തലത്തില്‍ നടന്ന ആദ്യ നീറ്റ് പിജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തിരുവനന്തപുരം സ്വദേശി എസ് ഷബ്നത്തിന് ഒന്നാം റാങ്ക്. പേരൂര്‍ക്കട എന്‍വി നഗര്‍ കൊച്ചു പറമ്പില്‍ കെ.എ സഫീറിന്റേയും നസീറയുടെയും മകളാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 13നായിരുന്നു പരീക്ഷ

neet exam, dr s shabna

NO COMMENTS

LEAVE A REPLY