കോൺഗ്രസ് നേതാവ് എൻ ഡി തിവാരി ബിജെപിയിലേക്ക്

0
34
thivari

മുതിർന്ന കോൺഗ്രസ് നേതാവ് എൻ ഡി തിവാരി ബിജെപിയിൽ ചേർന്നു. തിവാരിയും മകൻ രോഹിത് ശേഖറും ബുധനാഴ്ച ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

മുൻ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് എൻ ഡി തിവാരി. മകൻ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ സീറ്റ് ഉറപ്പാക്കിയതോടെയാണ് ഇവർ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY