നാല് മലയാളി കുട്ടികള്‍ക്ക് ധീരതാപുരസ്കാരം

bravery award

കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്കാരത്തിന് കേരളത്തില്‍ നിന്നുള്ള നാല് കുട്ടികള്‍ അര്‍ഹരായി. ആദിത്യന്‍ എം.പി. പിള്ള, അഖില്‍.കെ. ഷിബു, ബിനില്‍ മഞ്ഞളി, കെ.പി. ബദറുന്നീസ എന്നിവര്‍ക്കാണ് പുരസ്‌കാരം. ജനുവരി 23-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്നും ഇവര്‍ പുരസ്കാരം ഏറ്റുവാങ്ങും. തുടര്‍ന്ന് റിപ്പബ്ലിക്ക് ദിവ പരേഡിലും ഇവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ ശിശു ക്ഷേമ കൗണ്‍സില്‍ നല്‍കുന്ന പുരസ്കാരമാണിത്.

bravery award

NO COMMENTS

LEAVE A REPLY