അയ്യപ്പ സന്നിധിയില്‍ ഗാന്ധിജി

gandhiji look alike chacha sivarajan at sabarimala

ഗാന്ധിജിയുടെ രൂപസാദൃശ്യത്താൽ ശ്രദ്ധേയനായ ചാച്ചാ ശിവരാജൻ ശബരിമലയിൽ ദർശനത്തിനെത്തി. 85 വയസ്സുള്ള അദ്ദേഹം വെള്ളിയാഴ്ച്ച രാത്രി പതിനൊന്നു മണിക്കാണ്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിയത്.

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിയായ ശിവരാജൻ വിശേഷാവസരങ്ങളിൽ ഗാന്ധിജിയുടെ വേഷത്തിൽ എത്തുന്ന ഇദ്ദേഹം കൊല്ലത്തെ ആഘോഷങ്ങളിലും മറ്റ് പരിപാടികളിലെയും സ്ഥിരം സാനിധ്യമാണ്.

എട്ടു വയസ്സുമുതലാണ് ഗാന്ധീയൻ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ശിവരാജൻ ഗാന്ധിയൻ ശൈലി സ്വീകരിച്ചത്. ഗാന്ധിജിയുടെ രൂപസാദ്യശ്യത്തോടെ 5 വർഷമായി ചാച്ചാ ശിവരാജൻ ശബരിമല ദർശനം നടത്തുന്നുണ്ട്.

gandhiji look alike chacha sivarajan at sabarimala

NO COMMENTS

LEAVE A REPLY