ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും

general insurance

ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്കാരത്തിന് മന്ത്രിസഭാ അനുമതി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിറ്റഴിക്കാന്‍ പ്രാഥമിക നടപടിയെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY