കരിപ്പൂരില്‍ 90ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട്​ നരിക്കുനി സ്വദേശി റിയാസിൽ നിന്നുമാണ്​ സ്വർണം പിടിച്ചെടുത്തത്​. ഇന്ന് രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാ​ത്രക്കാരനായിരുന്നു ഇയാള്‍.

രണ്ടേ മുക്കാൽ കിലോയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. മിക്സിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

Gold Seized ,karipur  Airport

NO COMMENTS

LEAVE A REPLY