ചൈനയ്ക്ക് മുന്നറിയിപ്പുമായി മോഡി

modi

ഏഷ്യ പസഫിക് മേഖലയിൽ സൈനിക നീക്കം നടത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മേഖലയിൽ ചൈന അനാവശ്യമായി ഇടപെടുന്നത് സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുന്നതായും ഇക്കാര്യത്തിൽ നിയന്ത്രണം പാലിക്കണമെന്നുമാണ് മോഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൈനയുടെ പേരെടുത്ത് പരാമർശിക്കാതെയാണ് ഡൽഹിയിൽ 65 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സുരക്ഷാ കോൺഫറൻസിൽ മോഡിയുടെ മുന്നറിയിപ്പ്.

NO COMMENTS

LEAVE A REPLY