ഇന്ത്യ 7.7 ശതമാനം വളർച്ച നേടുമെന്ന് യു എൻ റിപ്പോർട്ട്

India

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.7 ശതമാനം വളർച്ച നേടുമെന്ന് യു എൻ റിപ്പോർട്ട്. അതിവേഗം വളർച്ച നേടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തുടരുമെന്ന് യുണൈറ്റഡ് നേഷൻസ് വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആന്റ് പ്രൊസ്പക്ടസ് 2017 റിപ്പോർട്ടിൽ പറയുന്നു. 2018 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനമായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY