ഇൻജസ്റ്റിസ് 2 ട്രെയിലർ പുറത്ത്

Subscribe to watch more

ലോകപ്രശ്സ്ഥ ഗെയിമായ ഇൻജസ്റ്റിസ് 2 ന്റെ പുത്തൻ ട്രെയിലർ പുറത്ത്. പുതിയ ഗെയിമിൽ സൂപ്പർമാനും, ബ്റ്റമാനും, വണ്ടർവുമനുമെല്ലാം ഒരുമിച്ചെത്തും എന്ന പ്രത്യേകതയും ഉണ്ട്. പിഎസ്4 ലും എക്‌സ്‌ബോയിലും ഗെയിം ലഭ്യമായിരിക്കും. മെയ് 16 ന് ഗെയിം വിപണിയിൽ എത്തും.

 

 

 

injustice 2 trailer out

NO COMMENTS

LEAVE A REPLY