എറണാകുളം ജനറല്‍ ആശുപത്രിയിൽ ജോലി ഒഴിവ്

job vacancy in ernakulam general hospital

എറണാകുളം ജനറല്‍ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററില്‍ പ്രവര്‍ത്തന പരിചയമുളള കോബ്ലറെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ക്ക് ജനുവരി 21-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

 

 

job vacancy in ernakulam general hospital

NO COMMENTS

LEAVE A REPLY