കെഎസ്ആർടിസി യാത്രാ കാർഡുകൾ നാളെ മുതൽ

KSRTC

കെഎസ്ആർടിസി സ്ഥിരം യാത്രക്കാർക്കായുള്ള യാത്രാ കാർഡുകൾ നാളെ മുതൽ ലഭ്യമാകും. നോട്ട് ക്ഷാമത്തെ തുടർന്നുള്ള ദുരിതങ്ങൾക്ക് ആശ്വാസമാകാനും കൂടുതൽ യാത്രക്കാരെ എത്തിക്കാനുമാണ് കാർഡുകൾ നൽകുന്നത്. വിവിധ തുകയ്ക്കുള്ള നാല് തരം കാർഡുകളാണ് നാളെ മുതൽ ലഭ്യമാകുക. കാർഡുകൾ കെഎസ്ആർടിസി ഡിപ്പോകളിലെ ക്യാഷ് കൗണ്ടറുകളിൽ ലഭ്യമാകും.

NO COMMENTS

LEAVE A REPLY